ഈ ചങ്ങായി കൊറേ കാലമായി 40 പേരെയു കൊണ്ട് ഏതോ പെണ്ണിന്റെ പങ്കായം പോക്കുുന്നത്... ഇനിയെങ്കിലും സിനിമ ഇറങ്ങുമോ ഡേ?😂😂😂 lOve this song😍😍😍. CN some one pls translate this song meaning into English. Wow after long time mera jasmine is back.

2019ലും കാണുമെന്നു ആഗ്രഹിക്കുന്നുവർ like അടിക്കു

Any one 2019. Trailer kalakki.

 

ഇപ്പഴും ഈ സോങ് കേൾക്കുന്നവർ ഒന്ന് ലൈക്ക് അടിച്ചേ... 😍. I am Nepali and i Love this song soo much This is my alarmtone coz i wNt to start my dY with this beautiful song... 2019 December frnds vaaa. I am seeing the comments and felt how India's Harmony is all about... so much love from all parts of India even they don't know the Language they love the music... Music has no Language... This is how we have to move forward with... loving it... Very nice I'm Marathi I don't understand malyallam language but I luv it's beats and song luv ♥️♥️.

Seems to be inspired from 'O Sanam' by Lucky Ali. Has similar tune. കുറേ മേക്കപ്പിട്ട്, ഭംഗി കാണിക്കാൻ വേണ്ടി മാത്രമായുള്ള ഒരു ഉപകരണമായി നടിമാരെ കണ്ടിരുന്ന കാലഘട്ടത്തിൽ നിന്നും മലയാള സിനിമ ഒരുപാട് മുന്നേറിയിരിക്കുന്നു. മീരാജാസ്മിനേപ്പോലുള്ള നല്ല അഭിനേതാക്കൾ അവരുടെ കഴിവിനൊത്ത, ചലഞ്ചിംഗ് ആയ റോളുകൾ ചെയ്തുകൊണ്ട് തിരികെ വരുന്നതു കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്.

ആ ചിരിയും musicum നോ രക്ഷ... മൈ favourite സ്റ്റാർ... Memories Female version. Ithu polikkatte, good trailer. The director of this movie is Abrid Shine. He is an obsessive compulsive perfectionist. He spent 2 years going to a police station just to write the script of Action Hero Biju. I hope Poomaram releases soon.

എന്തൊക്കെയോ പുതുമയുണ്ട്. കാണാൻ ശ്രമിക്കും 👌👌👌

2020 ൽ കാണുന്നവർ ഉണ്ടോ?😍💓. മനോഹരം സംഗീതം... ഉർജ്ജമുള്ള പാട്ട്. മുഴുകാവുന്ന മെലഡി... മിഥുൻ ഈശ്വർ... നല്ല തുടക്കം.